വർഷങ്ങളോളം സ്രാവിനെ പൂട്ടിയിട്ട യുവാവ്
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം സമുദ്രങ്ങൾ അനന്തവും അജ്ഞതവുമായിട്ടുള്ള ഒട്ടേറെ രഹസ്യങ്ങളെ ഉൾക്കൊള്ളുന്നുണ്ട് ഇത്തരത്തിലുള്ള രഹസ്യങ്ങളുടെ ചുരുളഴിക്കുവാൻ നിരവധി ഗവേഷണങ്ങൾ നടക്കുന്നുണ്ട് ഇതിനായിട്ട് പ്രഗൽഭരായിട്ടുള്ള നിരവധി സ്കൂൾ ജോലി ചെയ്യുന്നുണ്ട് പരീക്ഷണവേളയിൽ …