അസ്വഭാവിക അനുഭവങ്ങൾ ഉണ്ടാക്കുന്ന സ്ഥലങ്ങൾ
നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പസഫിക് സമുദ്രത്തിന്റെ സമീപം ആയിട്ട് ചെറുതും വിരുദ്ധരവും ആയിട്ടുള്ള ഒരു ദ്വീപാണ് ഈസ്റ്റേൺ ഐലൻഡ് എന്നാൽ ഈ ദ്വീപിനെയും അവളെ അധികം രഹസ്യങ്ങൾ പറയാനുണ്ട് …