മയക്ക മരുന്ന് അടിക്കുന്നവൻ എന്നു പറഞ്ഞു എഴുതിത്തള്ളിയ കുട്ടിയെ നഷ്ടങ്ങൾക്ക് ശേഷം ടീച്ചർ കണ്ടപ്പോൾ ഞെട്ടിപ്പോയി
പതിവുപോലെ ശാലിനി ടീച്ചർ ക്ലാസ്സ് കഴിഞ്ഞ് വന്ന പാടെ പരാതിയുടെ എനിക്ക് മുൻപിൽ തുറന്നു സത്യത്തിൽ എനിക്കും ടീച്ചറോട് ഒരു സോഫ്റ്റ് കോർണർ ഉള്ളതുകൊണ്ട് ഞാൻ ഇതെങ്ങനെ കേട്ടിരിക്കും ആയിരുന്നു അന്ന് ഞങ്ങൾ മാത്രമാണ് …