FARM കളിൽ ഉണ്ടാക്കുന്ന വിചിത്രമായ ഉൽപന്നങ്ങൾ
നമസ്കാരം ഇന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ പൊതുവേ കന്നുകാലികൾ എന്ന് കേൾക്കുമ്പോൾ ആദ്യം ചിന്തിക്കുന്നത് പശുക്കളെയോ പന്നികളെയോ കോഴികളെ കുറിച്ചിട്ടാണ് എന്നാൽ അന്ന് കാലുകൾ എന്ന് പറയുന്നത് ഭക്ഷ്യവസ്തുക്കളും …