ബിപി ,പ്രമേഹം ,കൊളസ്ട്രോൾ ജീവിതത്തിൽ കൂടില്ല ഇങ്ങനെ ചെയ്താൽ
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് ആശുപത്രിയിൽ വന്നു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണുന്ന ഒരു രോഗമാണ് ജീവിതശൈലി രോഗം പ്രഷർ ആണെങ്കിലും പ്രമേഹമാണെങ്കിലും യൂറിക്കാസിഡ് ആണെങ്കിലും പൈൽസ് …