ഭദ്രകാളി ദേവിയുടെ അതീവ രഹസ്യ മന്ത്രം
നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ചൊവ്വാഴ്ച ദിവസം കാളീദേവിക്ക് വളരെ വിശേഷപ്പെട്ട ദിവസം തന്നെയാകുന്നു അതിനാൽ ഇന്നേദിവസം കാളി ദേവിയും ആരാധിക്കുന്നത് അതിവിശേഷം തന്നെയാണ് എന്ന് തന്നെ വേണം പറയുവാൻ …