തുണികളിൽ ഇനി കരിമ്പൻ കുത്തില്ല പൗഡർ കൊണ്ട് ഈ സൂത്രം ഞെട്ടിച്ചു കളഞ്ഞു
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഡേറ്റ് കഴിഞ്ഞ പൗഡർ ഒന്നും കളയണ്ട യാതൊരു ആവശ്യവുമില്ല നിങ്ങൾക്ക് ഇതുപോലെ നിങ്ങൾക്ക് മഴക്കാലത്ത് വളരെ ഉപയോഗപ്രദമായിട്ടുള്ള നല്ല നല്ല ടിപ്പുകൾ ഞാൻ …