നാഗ ദൈവങ്ങൾക്ക് നിങ്ങൾ വഴിപാട് ചെയ്യാറുണ്ടോ?? വർഷത്തിൽ ഒരിക്കൽ ചെയ്താൽ….
നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാഗ ആരാധന എന്ന് പറയുന്നത് നമ്മൾ ഹൈന്ദവരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് ഭൂമിയിലെ പ്രത്യക്ഷനായ ദൈവങ്ങളാണ് നാഗങ്ങൾ എന്ന് പറയുന്നത് …