പേരമരത്തിലെ ഇലയും അതിൻറെ പഴവും ദിവസവും കഴിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന പ്രധാന ബെനിഫിറ്റുകൾ…
ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് നമ്മുടെ കേരളത്തിൽ ഒട്ടുമിക്ക വീടുകളിലും നമ്മൾ കണ്ടുവരുന്നതാണ് പേരമരം എന്നുള്ളത്.. ഈ പേര മരത്തിൻറെ പ്രധാനപ്പെട്ട ഗുണങ്ങൾ എന്തൊക്കെയാണ്.. പേരയിലയുടെ …