പ്രമേഹ രോഗികളിൽ കണ്ടുവരുന്ന ഹൈപ്പർ ഗ്ലൈസീമിയ.. ശരീരത്തിൽ ഈ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കുക..
ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് ജീവിതശൈലി രോഗങ്ങളിൽ ഏറ്റവും കൂടുതൽ ആയി കണ്ടുവരുന്ന ഒരു അസുഖമാണ് ഡയബറ്റിസ് അഥവാ പ്രമേഹം എന്നു പറയുന്നത്.. അതായത് നമ്മുടെ രക്തത്തിൽ …