വീടിൻറെ കന്നിമൂല ഈ പറയുന്ന രീതിയിൽ അല്ലാ സൂക്ഷിക്കുന്നത് എങ്കിൽ ദുഃഖങ്ങളും ദുരിതങ്ങളും വിട്ടൊഴിയില്ല…
നമ്മുടെ വീട്ടിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥലമാണ് വീടിൻറെ കന്നിമൂല എന്നു പറയുന്നത് അതായത് തെക്ക് പടിഞ്ഞാറ് മൂല.. ഈയൊരു ദിക്ക് വളരെയധികം വൃത്തിയോടുകൂടി സൂക്ഷിക്കണം എന്ന് പറയുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയാണ്.. നിങ്ങളുടെ …