ഷുഗറിന് ധാരാളം മരുന്നുകൾ കഴിച്ചിട്ടും ഈ അസുഖത്തിന്റെ കോംപ്ലിക്കേഷൻസ് മാറുന്നില്ല എങ്കിൽ ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്…
ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആളുകളെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് പ്രമേഹം എന്ന് പറയുന്നത്.. പ്രമേഹരോഗം നിയന്ത്രിക്കാൻ ആയിട്ട് അല്ലെങ്കിൽ അതിനെ ഒന്ന് …