ഭാര്യയോട് ജോലിക്ക് പോകുകയാണ് എന്ന് കള്ളം പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ ഭർത്താവിന് സംഭവിച്ചത് കണ്ടോ…
തേനിയിലെ നാട്ടുകൽ എന്നുള്ള സ്ഥലത്ത് പ്രകാശ് എന്നുള്ള 27 വയസ്സുള്ള ഒരു ചെറുപ്പക്കാരൻ ജീവിച്ചിരുന്നു.. പ്രൈവറ്റ് ഫിനാൻഷ്യൽ ഓഫീസർ ആയിട്ടാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്.. ലോൺ അപ്ലൈ ചെയ്യുന്നത് മുതൽ അതിൻറെ വെരിഫിക്കേഷൻ അതുപോലെ …