നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള സ്നേഹം നിർവചിക്കാൻ ആകാത്ത ഒന്നാണ് അതിൽ പെൺകുട്ടികൾക്ക് അച്ഛനോട് ഒരു പ്രത്യേക ഇഷ്ടം കാണും എന്നാണ് നമ്മൾ പൊതുവേ പറഞ്ഞു കേൾക്കാറുള്ളത് അത് സത്യം തന്നെയാണ് അച്ഛൻ എന്നു പറഞ്ഞാൽ നമ്മൾ പെൺകുട്ടികൾക്ക് ഒരു ഹീറോ പരിവേഷം തന്നെയാണ് ഉള്ളത് ഇവിടെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു അച്ഛന്റെയും ഒരു കൊച്ചു പെൺകുട്ടിയുടെയും വീഡിയോ ആണ് വയർ ആയിരിക്കുന്നത്.