നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം അമ്മയുടെ സ്നേഹം എന്നൊക്കെ പറയുന്നത് നമ്മൾ അനുഭവിച്ച തന്നെ അറിയുന്ന ഒന്നാണ് തിരിച്ച് അതേപോലെ മാതാപിതാക്കളെ സ്നേഹിക്കുക എന്നതും നമ്മുടെ ഓരോരുത്തരുടെയും കടമയാണ് എന്നാൽ ഇന്ന് അതിനൊന്നും ആർക്കും സമയമില്ല എല്ലാവരും .
അവരവരുടേതായ തിരക്കുകളിലാണ് മാതാപിതാക്കളെ സ്നേഹിക്കുവാനും ശുശ്രൂഷിക്കുവാനും മറന്നു പോകുന്ന പുതിയ തലമുറയ്ക്ക് മാതൃകയാവുകയാണ് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു കൊച്ചു കുഞ്ഞ്.