ആമസോൺ കാടുകളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ

ലോകത്തിലെ രണ്ടാമത്തെ നീളമുള്ള നദിയാണ് ആമസോൺ ഇതിന്റെ നീളം എന്ന് പറയുന്നത് ഏകദേശം 4000 മൈലോളം ആണ് അതായത് കേരളത്തിന്റെ 138 ഓളം ഇരട്ടി വലിപ്പം വരും അത് ഒമ്പത് രാജ്യങ്ങളിലായി ആമസോൺ മഴക്കാടുകൾ സ്ഥിതിചെയ്യുന്നുണ്ടെങ്കിലും 60 ശതമാനം ബ്രസീലിലാണ് നിലകൊള്ളുന്നത് ആയിരക്കണക്കിന് ജീവികളുടെയും ആവാസ് ആ സ്ഥലം കൂടിയാണ് ഇത് ലോകത്തിലെ അപകടകാരികൾ ആയിട്ടുള്ള പല ജന്തുക്കളെയും ആമസോണിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.