ശ്വാസം നിലയ്ക്കും മുൻപ് കുഞ്ഞു പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞ വാക്കുകൾ

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം അത്ഭുതവും സന്തോഷവും ഒരേപോലെ തോന്നിയ ഒരു യഥാർത്ഥ സംഭവകഥ മാരകമായ ഒരു രോഗം കൊണ്ട് മരണത്തിലേക്ക് ഒരു കൊച്ചു പെൺകുട്ടി അവളുടെ മാതാപിതാക്കളോട് പറഞ്ഞത് എന്താണെന്ന് കേട്ടു കഴിഞ്ഞാൽ ഒരു നിമിഷം നമ്മുടെ കണ്ണ് നിറഞ്ഞു പോകും ശ്വാസം നിൽക്കും മുൻപ് തനിക്ക് പറഞ്ഞു തീർക്കാനുള്ള കാര്യങ്ങൾ അവൾ ബുദ്ധിമുട്ടി പറയുന്ന ആ കൊച്ചു പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു