ശാസ്ത്രലോകത്തെപ്പോലും ഞെട്ടിച്ച സ്ഥലങ്ങൾ

നമ്മുടെ ഭൂമിയിൽ പലതരത്തിലുള്ള അസാധാരണ സംഭവങ്ങൾ സംഭവിക്കുന്നു നാം പതിവായിട്ട് കാണുന്ന പ്രകൃതി ദൃശ്യങ്ങളെക്കാൾ വ്യത്യസ്തമായതും വിശ്വസിക്കാൻ പോലും പറ്റാത്തതുമായ സാധാരണ സംഭവങ്ങൾ ഭൂമിയിൽ ചിലയിടങ്ങളിൽ കാണാം ചിലത് ഇന്നും അജ്ഞാതം തന്നെയാണ് ഇത്തരത്തിലുള്ള ഭൂമിയുടെ പ്രകൃതി പ്രതിഭാസങ്ങളിലേക്കാണ് ഇന്നത്തെ നമ്മുടെ യാത്ര.