24000 അടി ഉയരത്തിൽ 59 യാത്രക്കാരെയും കൊണ്ട് ഒരു ബോയിംഗ് സീറോ സെവൻ വിമാനം പറന്നുകൊണ്ടിരിക്കുകയാണ് പെട്ടെന്നാണ് വിമാനത്തിന്റെ ടൈൽ പാട്ട് വിമാനത്തിൽ നിന്നും വേർപെട്ടു പോകുന്നത് പൈലറ്റിനെയും വിമാനത്തിന്റെ മേലുള്ള നിയന്ത്രണം പൂർണമായും ഇല്ലാതാവുകയും ചെയ്തു കൂടാതെ വിമാനത്തിനുള്ളിൽ ഓക്സിജനും എയർ പ്രഷറും ഇല്ലാതെ യാത്രക്കാരും മരണത്തെ മുഖാമുഖം കാണാൻ ആരംഭിച്ചിരിക്കുന്നു പിന്നീട് 45 മിനിറ്റോളം ആ വിമാനം ആകാശത്തിന്റെ മുകളിലൂടെയും ആയിരക്കണക്കിന് ആളുകളുടെ തലയ്ക്കു മുകളിലൂടെയും എങ്ങോട്ട് ഇല്ലാതെ പറന്നു കൊണ്ടേയിരുന്നു.