ഭർത്താവ് ഗൾഫിലേക്ക് പോയതിന്റെ അടുത്ത ആഴ്ച തന്നെ അവളെ തേടി ആ ചുവപ്പ് ദിനങ്ങൾ എത്തി

ഭർത്താവ് ഗൾഫിലേക്ക് പോയതിന്റെ അടുത്ത ആഴ്ച തന്നെ അവളെ തേടി ആ ചുവപ്പ് ദിനങ്ങൾ എത്തിയിരുന്നു വല്ലാത്ത വയറുവേദന ഏഴാം ക്ലാസിൽ നിന്ന് ഋതുമതി ആയതിനുശേഷം തുടങ്ങിയ വയറുവേദനയാണ് ഇതുവരെ അതിനൊരു കുറവുമില്ല ഇത്തവണയും അങ്ങനെ തന്നെയും ഭർത്താവിന്റെ അമ്മയോട് തനിക്ക് പീരിയഡ്സ് ആണ് എന്ന് പറഞ്ഞപ്പോൾ ദേഷ്യത്തോടെ പാത്രങ്ങൾ നിലത്തേക്ക് വീഴുന്ന ശബ്ദം കേട്ടു ഇതിപ്പോ കല്യാണം കഴിഞ്ഞിട്ട് മൂന്നാമത്തെ തവണ അവൻ ലീവിന് വരുന്നത് ഇപ്പോഴും വിശേഷമൊന്നുമില്ല എന്ന് പറഞ്ഞാൽ എന്നിവ മറ്റോ ആണോ എന്തോ പ്രതീക്ഷിച്ചതായിരുന്നു എങ്കിലും കേൾക്കുമ്പോൾ വല്ലാത്ത ഒരു വിഷമം.