ഏഴു വർഷക്കാലം നീണ്ടുനിന്ന പ്രണയത്തിന് ഒടുവിലാണ് അനുവിനെ ഹരി വിഭാഗം കഴിക്കുന്നത് വീട്ടുകാർക്കിടയിലും വളരെയധികം പ്രശ്നങ്ങൾ നിലനിന്നിരുന്ന ഒരു വിവാഹമായിരുന്നു എന്നാൽ എല്ലാവരെയും എതിർത്തുകൊണ്ടായിരുന്നു ജീവിതത്തിലേക്ക് രണ്ടുപേരും എത്തിയത് അനുവിനെ കുട്ടികൾ ഉണ്ടാവില്ല എന്ന് അറിഞ്ഞതോടെ അവന്റെ വീട്ടുകാർക്ക് അവളോടുള്ള ദേഷ്യം പതിന്മടങ്ങ് .
വർദ്ധിക്കാൻ ആയിട്ട് തുടങ്ങി അപ്പോഴൊക്കെ അവൾക്ക് ആശ്വാസമായിരുന്നത് അവന്റെ സ്നേഹവും ആയിരുന്നു ഇതിനിടയിൽ അനുവിന്റെ വീട്ടുകാർ പിണക്കം മറന്ന ഇരുവരും നല്ല ബന്ധത്തിൽ എത്തുകയും ചെയ്തിരുന്നു അങ്ങനെയാണ് അനുവിന്റെ അനുജത്തിയായ അമൃതം ഇവരുടെ വീട്ടിൽ നിന്ന് പഠിക്കുവാനായി എത്തുന്നത്.