തളർന്നു കിടക്കുന്ന അമ്മയെ നോക്കാൻ വന്ന സ്ത്രീയുടെ പിന്നീടുള്ള അവസ്ഥ കണ്ടോ…
അയാൾ ഓഫീസിൽ നിന്ന് ജോലികഴിഞ്ഞ് വന്ന പാചകം ഒക്കെ കഴിഞ്ഞ് അത് കഴിക്കാനായി ഇരുന്നപ്പോഴാണ് അമ്മയുടെ റൂമിൽ നിന്ന് ചില ഒച്ചപ്പാടുകൾ കേട്ടത്.. പെട്ടെന്ന് തന്നെ ഉണ്ടുകൊണ്ടിരുന്ന ചോറ് പാത്രം മാറ്റിവെച്ച് ഞാൻ മുറിയിലേക്ക് …