എന്നോടുള്ള വെറുപ്പിന് ഒരംശം പോലും കുറവ് വന്നിട്ടുണ്ടാവില്ലന്ന് അറിയാം
വലതുകാൽ വെച്ച് ആ വീട്ടിലേക്ക് കയറുമ്പോൾ അവിടത്തെ സ്ഥിതിഗതികൾ ഒന്നും അവൾക്ക് അറിയില്ലായിരുന്നു മനസ്സിൽ എപ്പോഴും അമ്മ പറഞ്ഞു തന്ന കാര്യങ്ങൾ ആയിരുന്നു നീ ചെന്ന് കയറുന്ന വീടാണ് ഇനി മുതൽ നിന്റെ സ്വന്തം …