അച്ഛൻ ഇല്ലാത്തപ്പോഴൊക്കെ ചെറിയച്ഛനാ ഇവിടെ വന്ന് കിടക്കാറ് |

മോനേ വിനോദ് ശ്യാമയ്ക്ക് പുറത്തു പോകണമെങ്കിൽ നീ കൂടെ പോയാൽ പോരെ എന്തിനാ ബിനീഷിന്റെ കൂടെ അവളെ അയക്കുന്നത് നിനക്ക് ഈ നാട്ടുകാരെ കുറിച്ച് അറിയാഞ്ഞിട്ടാണ് അവർ എന്തൊക്കെ പറഞ്ഞുണ്ടാകുമെന്ന് വിനോദ് ഓഫീസ് കഴിഞ്ഞ് എത്തിയത് അമ്മ ദേവി സ്വകാര്യമായി തന്റെ മകനെ വിളിച്ചുപറഞ്ഞു അമ്മ പറഞ്ഞത് നോക്കി നീ നോക്കി പേടിപ്പിക്കുകയും.

ഒന്നും വേണ്ട ഞാൻ ഉള്ള കാര്യമാണ് പറഞ്ഞത് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട അവർ അവന് വീണ്ടും താക്കീത് നൽകി എനിക്ക് ഓഫീസിൽ തിരക്കുള്ള അതുകൊണ്ടാണ് പോകാൻ പറഞ്ഞത് അല്ലെങ്കിലും അവർ യാത്ര ചെയ്താൽ എന്താണ് അമ്മേ.