കണ്ണിനടിയിലെ കറുപ്പ് മാഞ്ഞുപോകും മുഖം വെളുക്കും ഈ വിറ്റാമിന് കഴിച്ചാൽ
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കണ്ണിനുചുറ്റും കറുപ്പ് നിറമായിട്ട് ഒരുപാട് ആളുകൾ ബുദ്ധിമുട്ടുന്നുണ്ട് പ്രത്യേകിച്ച് ടീനേജ് പ്രായത്തിലുള്ള പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒക്കെ ഒന്നാമത് പഠനത്തിന്റെയും ജോലിയുടെയും ഒക്കെ ഒരു …