തെഴുത് ഇറങ്ങുമ്പോൾ വിഗ്രഹത്തെ നോക്കി ഇങ്ങനെ പറയു, പ്രാർത്ഥന ഭഗവാൻ കേൾക്കും
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളെല്ലാവരും ക്ഷേത്രത്തിൽ പോയി തൊഴുത് പ്രാർത്ഥിക്കുന്നവർ തന്നെയാണ് നമ്മുടെ സങ്കടങ്ങളും നമ്മുടെ ദുഃഖങ്ങളും ഭഗവാനോട് പറയാനുള്ള പരിഭവവും എല്ലാം നമ്മൾ അമ്പലത്തിൽ പോയി …