തലയണമന്ത്രം കൊണ്ട് എന്റെ മോനെയും വിളിച്ചു പോയ നീ ഒരിക്കലും ഗുണം പിടിക്കത്തില്ലടീ
അനു അമ്മ ഒന്നു വീണു എന്ന് സിദ്ധുവും രാജിയും ചേർന്ന് അമ്മയെ ഹോസ്പിറ്റലിൽ കൊണ്ടുപോയിട്ടുണ്ട് വിനോദ് അത് പറയുമ്പോൾ അനുവിന്റെ മുഖത്ത് പ്രത്യേകിച്ച് ബാബമാറ്റം ഒന്നും ഉണ്ടായിരുന്നില്ല അതിന്റെ കാരണം അറിയാവുന്നതുകൊണ്ട് വിനു കൂടുതൽ …