കുഞ്ഞിന് രക്തം നൽകുന്ന ഫ്ലെമിംഗോയും, കൈകോർത്ത് ഉറങ്ങുന്ന നീർനായും
നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മൃഗങ്ങളെ കുറിച്ച് നിങ്ങൾക്ക് അറിയാത്ത ഞെട്ടിക്കുന്ന കാര്യങ്ങൾ നീർനായകൻ വെള്ളത്തിൽ കൈകോർത്ത് പിടിച്ചാണ് ഉറങ്ങുന്നത് എന്ന് നിങ്ങൾക്ക് അറിയാമോ അവയുടെ തല ശരീരത്തിൽ നിന്നും …