സിന്ദൂരം ഇങ്ങനെ അണിഞ്ഞില്ലെങ്കിൽ ഭർത്താവിന് ആപത്തോ??
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സുമംഗലിയായ സ്ത്രീയുടെ അടയാളം മാത്രമായിട്ട് സിന്ദൂരത്തെ കാണരുത് തന്റെ ഭർത്താവിന്റെ ആയുസ്സിനുവേണ്ടിയും വിവാഹിതയാണെന്ന് മറ്റുള്ളവരെ അറിയിക്കുവാനും വേണ്ടിയിട്ടാണ് ഒരു സ്ത്രീ സിന്ദൂരം അണിയുന്നത് …