കടം വീട്ടാൻ വീട്ടിൽ വളർത്തേണ്ട ചെടികൾ.
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഒരു ദിവസം എങ്കിലും പണവുമായി ബന്ധപ്പെട്ട ദുഃഖ ദുരിതങ്ങൾ അനുഭവിക്കാത്തവർ ഉണ്ടാകുന്നതല്ല ജീവിതത്തിൽ വിവിധ ദുരിതങ്ങൾ ഉണ്ടെങ്കിലും കടം വാങ്ങുകയും അവതരിച്ചടക്കുവാൻ സാധിക്കാതെ വരുന്നതും …