നടുവേദന കാലിന്റെ ഭാഗത്തേക്ക് വ്യാപിച്ചോ ഇതാണ് കാരണം ഇതാ പരിഹാരവും!
നമസ്കാരം എല്ലാവർക്കും പുതിയ വീട്ടിലേക്ക് ഒരിക്കൽ കൂടി സ്വാഗതം ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒത്തിരി ആളുകൾക്ക് കോമൺ ആയിട്ട് വരുന്ന ഒരു പ്രശ്നമാണ് ഈ നടുവേദനയുടെ ഭാഗമായിട്ട് അല്ലെങ്കിൽ ഡിസ്ക്കിന്റെ പ്രശ്നം …