4000 കോടി രൂപയുടെ നിധി കടലിൽ നിന്ന് കണ്ടെത്തിയപ്പോൾ !😱
അന്ന് കടൽ വളരെ പ്രസിദ്ധമായി ആർത്തിരമ്പി കൊണ്ടിരിക്കുകയായിരുന്നു ആ കടലിലൂടെയാണ് ഒരു കാർ കോഷിപ്പ് സ്പെയിൻ ലക്ഷ്യമാക്കി നിറയെ സ്വർണങ്ങളും സിൽവാറുമായി പോയിക്കൊണ്ടിരുന്നത് പക്ഷേ കപ്പൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നത് ഒരു കൊടുങ്കാറ്റിന്റെ അകത്തേക്ക് ആയിരുന്നു …