കൊതുക് പാറ്റ ഈച്ച വീടിന്റെ പരിസരത്ത് വരി 100%

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് ഞാൻ വന്നിരിക്കുന്നത് ഒരുപാട് രോഗങ്ങൾക്ക് ഒക്കെ കാരണക്കാരായ കൊതുകിനെയും അതേപോലെതന്നെ വീട്ടിലുണ്ടാകുന്ന പാറ്റകളെയും അതേപോലെതന്നെ വലിയ ഈച്ചകളെയും ചെറിയ ഈച്ചകളെയും ഒക്കെ തുരത്താൻ പറ്റിയ ടിപ്പുമായിട്ടാണ് ന്യൂസ് പേപ്പർ ഉപയോഗിച്ചുകൊണ്ട് വളരെ ഈസി ആയിട്ട് തന്നെ നമുക്കാട്ടിപ്പ് തയ്യാറാക്കാവുന്നതാണ് ഈ വീഡിയോ ഫുൾ ആയിട്ട് കാണാൻ ശ്രമിക്കുക നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തു

https://youtu.be/EDIqpGyH710