സ്വത്തുക്കൾ തട്ടിയെടുക്കാൻ വേണ്ടി ആൾമാറാട്ടം ചെയ്ത് വിവാഹം കഴിച്ച യുവതി.. എന്നാൽ പിന്നീട് സംഭവിച്ചത് കണ്ടോ…
ചെന്നൈയിലെ മുത്ഥൻ പേട്ട എന്നുള്ള ഒരു സ്ഥലത്ത് ഗണേഷ് എന്ന പേരുള്ള 37 വയസ്സായ ഒരു ചെറുപ്പക്കാരൻ താമസിച്ചിരുന്നു.. അയാൾക്ക് ഒരു കമ്പനിയിലെ എക്സിക്യൂട്ടീവ് ജോലിയാണ്.. അയാൾക്ക് അമ്മയുണ്ട് പേര് ഇന്ദു റാണി.. അവർക്ക് …