അവളെത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടിയില്ല. ഇതെങ്ങനെ സംഭവിച്ചു
പുതിയ വീട്ടിലെത്തിയപ്പോൾ മുതൽ അസ്വസ്ഥമാണ് അച്ഛന്റെ വീട്ടിൽ നിന്നും പെട്ടെന്നുള്ള പറിച്ചു നടൽ അവൾ തീരെ പ്രതീക്ഷിച്ചതല്ല അച്ഛനെ കിട്ടിയ കുടുംബ ഓഹരി വച്ചിട്ടാണ് വേറെ വീട് വാങ്ങിയത് ഇതൊരു പഴയ 4 കെട്ട് …