ഗ്രീൻ ടീയെക്കാൾ ശരീരത്തിന് ഒരുപാട് ഗുണങ്ങൾ നൽകുന്ന ഒരു കിടിലൻ ചെമ്പരത്തി കാപ്പി ഇനി ആർക്കും വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം..
ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. പൊതുവേ ഗ്രീൻ ടീയുടെ ബെനിഫിറ്റുകളെ കുറിച്ച് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ്.. അതായത് നമ്മുടെ ശരീരഭാരം കുറയ്ക്കാൻ അതുപോലെതന്നെ കൊളസ്ട്രോൾ കുറയ്ക്കാൻ …