ശരീരത്തിൽ തളർച്ചയോടൊപ്പം ഈ പറയുന്ന നാല് ലക്ഷണങ്ങൾ കൂടി കണ്ടാൽ സ്ട്രോക്ക് സാധ്യതകൾ ആണോ എന്ന് പരിശോധിക്കണം…
ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് മറ്റൊന്നുമല്ല സ്ട്രോക്ക് എന്നുള്ള ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് തന്നെയാണ് സംസാരിക്കുന്നത്.. നമുക്ക് ആദ്യം തന്നെ എന്താണ് സ്ട്രോക്ക് എന്നുള്ളത് മനസ്സിലാക്കാം.. …