തൻറെ പ്രിയപ്പെട്ട അനിയത്തിക്കായി അമ്മ കണ്ടെത്തിയ ചെറുക്കനെ കണ്ടു ഞെട്ടിയ ഏട്ടൻ…
പതിവില്ലാതെ ജോലി കഴിഞ്ഞു ഉമ്മറത്ത് ഇരിക്കുമ്പോൾ എൻറെ അടുത്തേക്ക് അമ്മ ചായയുമായി വന്നപ്പോൾ തന്നെ എനിക്ക് മനസ്സിലായി എന്തോ ഒരു പ്രധാനപ്പെട്ട കാര്യം എന്നോട് പറയാനുണ്ട് എന്നുള്ളത്.. അമ്മ എനിക്ക് ചായ തന്നിട്ട് പറഞ്ഞു …