പ്രമേഹരോഗികൾ ഓട്സ് കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ.. ശരീരത്തിന് ഓട്സ് നല്ലതാണോ.. വിശദമായി അറിയാം..
ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പ്രമേഹ രോഗികൾ ആയ പലർക്കും ഉള്ള ഒരു പ്രധാന സംശയമാണ് അതായത് ഓട്സ് എന്ന് പറയുന്നത് നല്ല ആഹാരം ആണോ.. ഓട്സ് …