സ്വന്തം അമ്മ സ്നേഹിക്കുന്നതിനേക്കാൾ 100 ഇരട്ടിയായി തൻറെ മരുമകളെ സ്നേഹിച്ച ഒരു അമ്മായിഅമ്മയുടെ കഥ…
പൊട്ടും കുറിയും ഒന്നും ഇല്ലായിരുന്നു മീനാക്ഷിയുടെ മുഖത്ത്.. കരഞ്ഞു വീർത്ത കവിളുകൾ കണ്ടിട്ടാവണം ആളുകൾ അവളെ സൂക്ഷിച്ചു നോക്കുന്നത് എന്നുള്ള കാര്യം അവൾക്കു മനസ്സിലായി.. അവൾ മാസ്ക് ശരിയായി ധരിച്ചു..നല്ല തിരക്കുള്ള ഗൈനക്കോളജിസ്റ്റ് ആയതുകൊണ്ട് …