നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 11 വയസ്സുകാരൻ ബാങ്കിൽ നിന്നും മോഷ്ടിച്ചതും 20 ലക്ഷം രൂപ അവസാനം പോലീസ് കള്ളനെ പിടിച്ചപ്പോൾ കുട്ടി കള്ളൻ പറഞ്ഞത് കേട്ട് പോലീസ് വരെ ഞെട്ടിപ്പോയി പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഒരു ശാഖയിൽ നിന്നാണ് 11 വയസ്സുകാരൻ 20 ലക്ഷം രൂപ മോഷ്ടിച്ച് കടന്നു കളഞ്ഞത് സ്റ്റാഫ് അംഗങ്ങളെല്ലാവരും ബാങ്കിൽ നിൽക്കുമ്പോൾ ആയിരുന്നു കുട്ടി പണവുമായി കടന്നു കളഞ്ഞതും ഹരിയാനയിൽ ആയിരുന്നു സംഭവം നടന്നത്.