നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം യുവർ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ജപ്പാനിലെ മനോഹരമായ ഒരു ദ്വീപാണ് അമ്മാമി കോശിമ എന്ന് പറയുന്ന ദ്വീപ് ഒട്ടനവധി വൈവിധ്യം ആർ നാം ജന്തു ജീവജാലങ്ങളുടെ കേന്ദ്രമായ ഈദ്വീപിൽ ഒരു ലക്ഷത്തിൽ താഴെ മാത്രമേ ജനസംഖ്യയുള്ള ഇന്ന് ഈ ദീപം ദ്വീപിലുള്ളവരും സമാധാനപൂർണമായി ജീവിക്കുന്നുണ്ടെങ്കിലും 1970 കളിൽ ഈ ദ്വീപി നിവാസികൾ ഭയത്തോടെയായിരുന്നു ഈ ദ്വീപിനെ നോക്കിയിരുന്നത് അതിനുള്ള പ്രധാനപ്പെട്ട കാരണം ദ്വീപിൽ നടത്തിയിരുന്ന പാമ്പുകൾ ആയിരുന്നു.