ഇന്ത്യയുടെ ചരിത്രത്തിലെ ഓരോ കറുത്ത അദ്ധ്യായമാണ് കലാപാനി ജയിൽ പ്രവർത്തിച്ചിരുന്ന കാലഘട്ടം യഥാർത്ഥത്തിൽ ഇന്ത്യക്കാരുടെ പേടിസ്വപ്നമായിരുന്നു കാലാപാനി ജയിൽ എന്ന് തന്നെ വേണമെങ്കിൽ പറയാം ഈ ജയ ശിക്ഷ അനുഭവിക്കുന്നതിനേക്കാൾ ഭേദം മരണപ്പെടുകയാണെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ആയിരുന്നു അവിടെയുള്ള കുറ്റവാളികളെ ബ്രിട്ടീഷുകാർ ശിക്ഷിച്ചിരുന്നത്.
പ്രധാനമായും അന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ സ്വാതന്ത്ര്യ സേന ബ്രിട്ടീഷുകാർ ഇത്തരത്തിൽ ക്രൂരമായി ശിക്ഷിച്ചിരുന്നത് ഈ ജയിലിൽ എത്തിക്കഴിഞ്ഞാൽ മാസങ്ങൾ കൊണ്ട് തന്നെ ആ വ്യക്തിയും പൂർണമായും മറ്റൊരു വികൃതനായ മനുഷ്യനായി മാറിയിട്ടുണ്ടാകും എന്നാണ് ഈ ജയിലിനെ സംബന്ധിച്ചിട്ടുള്ള പല റിപ്പോർട്ടുകളിലും പറയുന്നത്.