ഓരോ വ്യക്തികളും അവരവരുടേതായ രീതിയിൽ വ്യത്യസ്തരാണ് എല്ലാവരും വ്യത്യസ്തമായ രീതിയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു ഇത്തരത്തിൽ ഏറെ വിചിത്രമായ സ്വഭാവ രീതികളുള്ള കുറച്ചു ആളുകളെ കുറിച്ചിട്ടാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത് 65 വർഷം മുടി മുറിക്കാതെ ജീവിതം മുന്നോട്ടു കൊണ്ടുപോയ സ്ത്രീയെ മുതൽ പാവയെ പോലെ ശരീരം ആകുന്നതിനുവേണ്ടി ശസ്ത്രക്രിയ നടത്തിയ വ്യക്തിയെ അവരെ ഇവിടെ നമുക്ക് കാണുവാൻ ആയിട്ട് സാധിക്കും.