ജീവനുതുല്യം സ്നേഹിച്ച തന്റെ മകളെ കല്യാണം കഴിച്ചു കൊടുത്ത അമ്മ മാസങ്ങൾക്ക് ശേഷം കണ്ടത് അവളുടെ ശവശരീരം ആയിരുന്നു.. വിശദമായ അറിയാം..
കൊല്ലം ജില്ലയിലെ കടയ്ക്കൽ എന്നുള്ള സ്ഥലത്ത് 26 വയസ്സുള്ള ഐശ്വര്യ എന്നുള്ള ഒരു പെൺകുട്ടി ഉണ്ടായിരുന്നു.. നല്ല ഭംഗിയുള്ള ഒരു പെൺകുട്ടിയായിരുന്നു.. ഐശ്വര്യയുടെ അമ്മ ഷീല 57 വയസ്സ്.. അതുപോലെ ഒരു ആങ്ങളയും ഉണ്ടായിരുന്നു.. …