ഒരു ഫോട്ടോയിലൂടെ ദരിദ്രനായ അച്ഛന്റെയും രണ്ടു പെൺമക്കളുടെയും ജീവിതം തന്നെ മാറിമറിഞ്ഞ കഥ…
ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് വളരെ കഷ്ടപ്പെട്ട് ജീവിച്ചിരുന്ന ഒരു അച്ഛന്റെയും രണ്ടു പെൺമക്കളുടെയും കഥയാണ്.. ഈ അച്ഛനെ കുറെ വർഷങ്ങൾക്കു മുൻപ് സ്ട്രോക്ക് വന്നിരുന്നു അതുകൊണ്ടുതന്നെ ശരീരത്തിന്റെ ഒരു ഭാഗം മുഴുവൻ തളർന്നു …