പേഴ്സണാലിറ്റി ഡിസോർഡേഴ്സ് ഉള്ള വ്യക്തികളെ നമുക്ക് എങ്ങനെ തിരിച്ചറിയാം.. എന്തൊക്കെയാണ് ഇവരുടെ പ്രധാന ലക്ഷണങ്ങൾ…
ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മൾ പൊതുവേ സിനിമകൾ കാണാറുള്ളവരാണ് അല്ലേ.. ഇപ്പോൾ കൂടുതൽ സിനിമകളിലും കണ്ടുവരുന്ന ഒരു കാര്യം എന്നു പറയുന്നത് തുടക്കത്തിൽ നല്ല വ്യക്തികളായി …