രണ്ടാനമ്മയെ വെറുത്ത പെൺകുട്ടി.. എന്നാൽ അവസാനം സംഭവിച്ചത് കണ്ടോ…
മോളെ നീ എന്താണ് ഈ പറയുന്നത്.. വിവാഹം കഴിക്കാനുള്ള പ്രായം നിനക്ക് ആയിട്ടില്ലല്ലോ.. വെറും 18 വയസ്സ് മാത്രമേ ആയിട്ടുള്ളൂ ഇനിയും പഠിക്കാൻ ഒരുപാട് സമയമുണ്ട് അച്ഛൻ അതും പറഞ്ഞുകൊണ്ട് നെടുവീർപ്പ് ഇട്ടു.. എനിക്ക് …