ലക്ഷ്മി ദേവിക്ക് ഈ കാര്യങ്ങൾ ഒന്നു ചെയ്തു നോക്കൂ! ഉടനടി ഫലം
നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഐശ്വര്യത്തിന്റെ പ്രതീകമാണ് നിലവിളക്ക് അതിനാൽ തന്നെ ഏവരും നിലവിളക്ക് വീടുകളിൽ കൊള്ളുന്നതും ആണ് ചിലർ നിലവിളക്ക് രാവിലെയും ഒട്ടുമിക്കവരും വൈകുന്നേരവും ചിലർ രണ്ടുനേരവും …