ഇലക്ഷണങ്ങൾ നിങ്ങളിൽ ഉണ്ടെങ്കിൽ ശ്രീകൃഷ്ണൻ ദർശനത്തിനായി വിളിക്കുന്നു! പോകാതിരിക്കരുത്!
നമസ്കാരം നാം ആഗ്രഹിക്കുമ്പോൾ കണ്ണനെ കാണുവാൻ സാധിക്കണം എന്നെല്ലാം ഭഗവാൻ കൂടി നമ്മളെ വിളിക്കുമ്പോൾ മാത്രമേ ഭഗവാന്റെ തിരുനടയിൽ എത്തുവാൻ ഏവർക്കും സാധിക്കുകയുള്ളൂ ഒരിക്കലെങ്കിലും ഭഗവാന്റെ ദർശനത്തിനായി കൊതിക്കുന്നവർക്ക് അവിടെ എത്തിച്ചേരുവാൻ ഭഗവാന്റെ അനുഗ്രഹം …